കൊച്ചി: ആരോഗ്യ സെക്രട്ടറിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഹൈക്കോടതി. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെയെ ഈ മാസം 20ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് ഉത്തരവ്. ......
തൃശൂര് : സ്ത്രീത്വത്തെ അധിക്ഷേപിച്ചെന്ന പരാതിയിൽ പൊലീസ് പിടിയിലായ വ്യവസായി ബോബി ചെമ്മന്നൂര് അകത്താകുമെന്ന് ഏറെക്കുറേ ഉറപ്പാണ്. എന്നാൽ ബോബി ആശങ്കപ്പെടുന്നത് സ്ത്രീവിഷയവുമായി ബന്ധപ്പെട്ട കേസിലല്ല. ......
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ നാലു പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. സി.പി.എം. നേതാവും ഉദുമ മുൻ എം.എൽ.എ.യുമായ കെ.വി.......
നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീകൾക്കുനേരേ അശ്ലീലപരാമർശം നടത്തുക, അത്തരം പരാമർശങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്. ......
ഉമാ തോമസ് എംഎല്എ എറണാകുളത്ത് ചികിത്സയില് കഴിയുന്ന ആശുപത്രി സന്ദര്ശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് ആരോഗ്യസ്ഥിതി വിലയിരുത്തി. മകന് വിഷ്ണുവിനെ കണ്ട് മന്ത്രി സംസാരിച്ചു. ......
കൊച്ചി: എംഡിഎംഎ ചില്ലറ വിൽപ്പനക്കാരായ യുവാവും യുവതിയും പിടിയിലായി. ഇടപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന ആലുവ സെമിനാരിപ്പടി കൊച്ചുപണിക്കോടത്ത് ആസിഫ് അലി (26), കൊല്ലം കന്നിമേൽച്ചേരി മകം വീട്ടിൽ ആഞ്ജല (22) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ......
കൊച്ചി: കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎക്ക് ഉണ്ടായ അപകടത്തിന് വഴിയൊരുക്കിയത് കോർപ്പറേഷന്റെ അലംഭാവമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ. കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചിൻ കോർപ്പറേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
യു പ്രതിഭ എംഎൽഎയുടെ മകന്റെ കഞ്ചാവ് കേസിനെ ന്യായീകരിച്ച മന്ത്രി സജി ചെറിയാനെ രൂക്ഷമായി വിമർശിച്ച് ദീപിക പത്രം. ഏതു രാജാവിൻ്റെ മകനായാലും നാർക്കോട്ടിക്സ് ഈസ് എ ഡെർട്ടി ബിസിനസ് എന്നാണ് ദീപിക എഡിറ്റോറിയൽ എഴുതിയത്. ......
തിരുവനന്തപുരം : ഉപ്പിലിട്ടതല്ലേയുള്ളൂ. ഉപ്പ് പിടിക്കട്ടെ. എന്നിട്ടാലോചിക്കാം. പറഞ്ഞത് ആര്.എസ്.പി. നേതാവ് ഷിബു ബേബി ജോണാണ്.......
കോഴിക്കോട്: കേരളത്തിന്റെ ആകാശത്ത് ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയം ദൃശ്യമാകും. ഇന്നു രാത്രി 7.25-ഓടെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം തെക്ക്പടിഞ്ഞാറൻ ആകാശത്ത് പ്രത്യക്ഷപ്പെടുക. ......